തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യ തലസ്ഥാനത്ത് കനത്ത മഴ. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതിനിടെ ഉത്തരേന്ത്യയില്‍ ശീതതരംഗം ജനജീവിതം ദുരിതമാക്കുകയാണ്.